ന്നാ താൻ കേസ് കൊട് ചിത്രത്തിൽ വളരെ കുറച്ചുനേരം മാത്രം കാണിക്കുന്ന പ്രണയത്തിന്റെ ആ രസചരട് ഒരു മുഴുനീള ചിത്രത്തിലേക്ക് വരുമ്പോൾ നഷ്ടപ്പെടുകയാണ്. എന്നാൽ ഒരു സിനിമ എന്ന നിലയിൽ അവതരണ ശൈലി കൊണ്ട് തീർച്ചയായും കയ്യടി അർഹിക്കുന്ന ചിത്രം തന്നെയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ.
Content Highlight: Analysis of Sureshanteyum Sumalathayudeyum Hridhayahariyaya Pranayakadha