ആവേശം നിറഞ്ഞു നിൽക്കുന്ന 'പൈങ്കിളി' സുകു
00:00 | 00:00
ആവറേജായി അനുഭവപ്പെട്ട പൈങ്കിളി എന്ന സിനിമയെ സജിൻ ഗോപുവിന്റെ പ്രകടനം തന്നെയാണ് ഒരു പരിധിവരെ പിടിച്ചുനിർത്തിയത്. കുറച്ച് ഓവറായി ചെയ്യേണ്ട സുകു എന്ന കഥാപാത്രം ഒരു മീറ്ററിൽ വളരെ നന്നായി സജിൻ കൈകാര്യം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയെ പോലെ ഹാസ്യവും മാസും ആക്ഷനുമെല്ലാം ചെയ്യാൻ സജിന് സാധിക്കുമെന്നാണ് പൈങ്കിളി കണ്ടപ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ തോന്നിയത്.
Content Highlight: Analysis Of Sajin Gopu’s Performance In Painkilli Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം