| Friday, 26th January 2024, 5:12 pm

വാലിബന്റെ ലോകം വരച്ചിടുന്ന ക്യാമറകണ്ണുകൾ, മധു നീലകണ്ഠന്റെ ഫ്രെയിമുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെക്നിക്കലി ഗംഭീര മികവു പുലർത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചുരുളിയിൽ നിന്ന് വാലിബനിലേക്ക് വരുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു കഥാപാരിസരത്തെ, ഒട്ടും പരിചിതമല്ലാത്ത ഒരു കഥ ലോകത്തെ ഏറ്റവും മികവിൽ പകർത്തിയിട്ടുണ്ട് മധു നീലകണ്ഠൻ.

Content Highlight: Analysis Of Madhu Neelakandan’s Frames In Malaikotte Valiban

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്