| Tuesday, 26th December 2023, 1:17 pm

സൂപ്പർ അനശ്വര, ഉദാഹരണം സാറ

നവ്‌നീത് എസ്.

മോഹൻലാലും അനശ്വരയും ഒന്നിച്ചുവരുന്ന സീനുകളിലെല്ലാം പ്രകടനം കൊണ്ട് ഒരുപാട് മുകളിലേക്ക് പോകുന്നുണ്ട് താരം. ദൃശ്യത്തിൽ നിന്ന് നേരിലേക്ക് വരുമ്പോൾ പവർ ഫുൾ നായികയാണ് സാറ. ജോർജ് കുട്ടിയുടെ മകൾക്ക് നൽകാത്ത ശബ്‌ദവും അഭിപ്രായങ്ങളും ബോധവുമെല്ലാം ജീത്തു തന്നെ തന്റെ സാറയ്ക്ക് നൽകുന്നു എന്നതാണ് ഏറ്റവും നല്ല മാറ്റം.

Content Highlight: An Comparison Of Drishaym And Neru Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം