00:00 | 00:00
'നടേശാ കൊല്ലണ്ട' ഒരേയൊരു വിജയരാഘവൻ

നടേശാ കൊല്ലണ്ട’ എന്ന രാവണപ്രഭുവിലെ ഡയലോഗ് വിജയരാഘവന്റെ ശബ്ദത്തിൽ മാത്രമേ മലയാളികൾക്ക് കേൾക്കാൻ കഴിയുകയുള്ളൂ. ഇത്‌ വിജയ രാഘവനാണ്.. മലയാളത്തിന്റെ വിജയ രാഘവൻ.

Content Highlight: An Analysis Of Vijayaraghavan Characters In Malayalam Cinema