| Monday, 19th February 2024, 4:31 pm

അന്യഗ്രഹ ജീവി മുതൽ ചാത്തൻ വരെ, രാഹുൽ സദാശിവന്റെ സിനിമാറ്റിക് യൂണിവേഴ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥപറച്ചിലിലും മേക്കിങ്ങിലുമുള്ള വേറിട്ട രീതി തന്നെയാണ് രാഹുൽ എന്ന ഫിലിം മേക്കറെ സ്പെഷ്യൽ ആക്കുന്നത്. മലയാളം പോലൊരു ഫിലിം ഇൻഡസ്ട്രിയിൽ ഏറെ റിസ്ക്കിയായ പരീക്ഷണ കഥകൾ പരീക്ഷിക്കപ്പെടുകയെന്നത് തന്നെ വലിയ പ്രശംസ അർഹിക്കുന്ന കാര്യമാണ്. ഭ്രമയുഗം സ്വീകരിക്കപ്പെട്ടപോലെ തുടർന്നുള്ള ചിത്രങ്ങളും വലിയ വിജയമായാൽ എന്നും ഓർക്കപ്പെടുന്ന വ്യത്യസ്ത സിനിമകൾ രാഹുൽ നൽകുമെന്ന് ഉറപ്പാണ്.

Content Highlight: An Analysis Of Rahul Sadhashivan’s Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്