| Sunday, 28th January 2024, 3:25 pm

നേരിലൂടെ തിരിച്ചുവന്ന മോഹൻലാൽ വാലിബനിലൂടെ തിരികെ പോവില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിലെ നടൻ മങ്ങുന്നു എന്നതായിരുന്നു പ്രധാന വിമർശനം. ഒരു വശത്ത് കാലത്തിനനുസരിച്ച് സിനിമകളിൽ അപ്ഡേറ്റഡായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയും, മോഹൻലാൽ ആരാധകരെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടായിരുന്നു. സിനിമകൾ പരാജയപ്പെട്ടാലും മോഹൻലാലിലെ നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ വരണമെന്നായിരുന്നു സിനിമ പ്രേമികളുടെ ആഗ്രഹം. തുടർ പരാജയങ്ങളിൽ മുങ്ങി നിൽക്കുമ്പോഴും ഒരൊറ്റ സിനിമയിലൂടെ തിരിച്ചു വരാൻ അദ്ദേഹത്തിന് കഴിയുമെന്ന് മലയാളികൾക്ക് ഉറപ്പായിരുന്നു.

Content Highlight: An Analysis Of Mohanlal’s Performance In Malaikotte Valiban

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്