| Thursday, 25th January 2024, 7:09 pm

മാറാനൊരു ഉദ്ദേശവുമില്ലെന്ന് ഉറപ്പിക്കുന്ന ലിജോയുടെ വാലിബൻ, നാടോടി കഥയിൽ വരച്ചിടുന്ന ദൃശ്യാനുഭവം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താരപരിവേഷം വേണ്ടുവോളം ഉപയോഗിച്ച് മറ്റൊരുതരത്തിൽ അവതരിപ്പിക്കാമായിരുന്നിട്ടും അതിന് മുതിരാതെ തന്റെ പ്ലാനിൽ ഒരു മാറ്റവും വരുതാത്തെ മികച്ച സിനിമ ഒരുക്കിയ ലിജോ തന്നെയാണ് താരം. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നില്ല എന്ന ഫാൻസിന്റെ മുറവിളികൾക്കിടയിൽ വാലിബൻ പോലൊരു സിനിമയിൽ മോഹൻലാൽ പകർന്നാടുമ്പോൾ വ്യത്യസ്തതയെ അംഗീകരിക്കാൻ അദ്ദേഹത്തിന്റെ സ്ഥിരം ടെമ്പ്ലേറ്റ് ആരാധകരും ശ്രമിക്കണം. കാരണം ഇതിന്റെ സംവിധായകന്റെ പേര് ലിജോ ജോസ് പെല്ലിശ്ശേരിയെന്നാണ്.

Content Highlight: An Analysis Of Malaikotte Valiban Movie

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്