തലയിൽ സിനിമ മാത്രമുള്ള ഒരുവൻ
നവ്‌നീത് എസ്.

ആസിഫ് അലി പൂർണമായും സിനിമയെയാണ് സ്നേഹിക്കുന്നത്. തന്നിലെ നടനെ തേടിവരുന്ന കഥാപാത്രങ്ങൾക്കുപരി നല്ല സിനിമകളുടെ ഭാഗമാവാനും ആസിഫ് ശ്രമിക്കുന്നുണ്ട്. മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയാൽ പ്രകടനങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ ആസിഫിന് സാധിക്കുമെന്നതിൽ സംശയമില്ല. തലവന്റെ വിജയത്തിലൂടെ ആസിഫ് അലി തിരിച്ചു വന്നുവെന്ന് പറയുന്നവർ ഓർക്കേണ്ട ഒരു കാര്യം, തിരിച്ചു വരാൻ ആസിഫ് അലി എവിടെയും പോയിട്ടില്ല.

 

Content Highlight: An Analysis Of Asif Ali’s Career In Malayalam Cinema

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം