| Saturday, 2nd March 2024, 7:37 pm

പ്രതിഷേധിക്കുന്നവർ അർഹിക്കുന്നത് മരണമല്ല'; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റർനാഷണൽ

രാഗേന്ദു. പി.ആര്‍

കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിൽ ശബ്‌ദിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ഒന്നല്ല, ഒന്നിലധികം തവണയാണ് പ്രത്യക്ഷമായും പരോക്ഷമായും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് ആംനസ്റ്റി ഇന്റർനാഷണൽ താക്കീത് നൽകിയത്.

Content Highlight: Amnesty International has come out against the Hindutva and anti-minority stance of the central government

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.