പ്രതിഷേധിക്കുന്നവർ അർഹിക്കുന്നത് മരണമല്ല'; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്റർനാഷണൽ
00:00 | 00:00
കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിൽ ശബ്‌ദിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ഒന്നല്ല, ഒന്നിലധികം തവണയാണ് പ്രത്യക്ഷമായും പരോക്ഷമായും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് ആംനസ്റ്റി ഇന്റർനാഷണൽ താക്കീത് നൽകിയത്.
Content Highlight: Amnesty International has come out against the Hindutva and anti-minority stance of the central government

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.