ടിക് ടോക്ക്, ജീവിതത്തെ തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു, ഇളകാതെ തുരുമ്പെടുത്ത കുടുംബങ്ങളെ വരെ ഒന്ന് ആട്ടി നോക്കുന്നുണ്ടായിരുന്നു

ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ്പ് കാരണമാകുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഇതേതുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ടിക് ടോക് ആപ്പ് നീക്കംചെയ്യുകയും ചെയ്തു. അശ്ലീലചിത്രങ്ങളും മറ്റും ആപ്പ് പ്രോത്സാഹിപ്പിക്കുന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഈ അവസരത്തില്‍ ടിക് ടോകിന്റെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമല്‍ ലാല്‍ എന്ന യുവാവ് ടിക്ക് ടോക്ക് … Continue reading ടിക് ടോക്ക്, ജീവിതത്തെ തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു, ഇളകാതെ തുരുമ്പെടുത്ത കുടുംബങ്ങളെ വരെ ഒന്ന് ആട്ടി നോക്കുന്നുണ്ടായിരുന്നു