| Wednesday, 19th June 2019, 11:58 pm

ഭക്തകളല്ലാത്തവര്‍ ശബരിമലയില്‍ കയറിയതില്‍ വിശ്വാസികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് എ.എം ആരിഫ്; 'മറ്റൊന്നും സര്‍ക്കാരിനെതിരായി ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിനില്ലായിരുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് ഒരു വിഭാഗം വിശ്വാസികളെ ചൊടിപ്പിച്ചുവെന്ന് എ.എം ആരിഫ് എംപി. ഭക്തകളല്ലാത്തവര്‍ ശബരിമലയില്‍ കയറിയതില്‍ വിശ്വാസികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും ആരിഫ് പറഞ്ഞു.

കേരളത്തില്‍ സി.പി.എമ്മിനേറ്റ തിരിച്ചടി ശബരിമലയുടെ പേരില്‍ മാത്രമാണെന്ന് കരുതുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങള്‍ അതിന് കാരണമാണെന്നും ആരിഫ് പറഞ്ഞു.

ശബരിമല വിഷയമല്ലാതെ മറ്റൊന്നും സര്‍ക്കാരിനെതിരായി ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിനില്ലായിരുന്നുവെന്നും എ.എം ആരിഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more