00:00 | 00:00
ലേബർ അനുകൂല കാറ്റിലും കടപുഴകാതെ ഫലസ്തീൻ; നാല് സ്ഥാനാർത്ഥികളും വിജയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 06, 12:55 pm
2024 Jul 06, 12:55 pm

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫലസ്തീൻ അനുകൂല നിലപാടുയർത്തിയ സ്ഥാനാർഥികൾക്ക് മികച്ച വിജയം. രാജ്യത്ത് അട്ടിമറി വിജയം നേടിയ ലേബർ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഫലസ്തീൻ അനുകൂല സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടു. ഫലസ്തീൻ അനുകൂല നയം മുന്നോട്ട് വെച്ച നാല് സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

 

 

 

Content Highlight:  all four pro Palestinian candidates won in Britain