ആലപ്പുഴ അപകടം; ചികിത്സയിലിരുന്ന ഒരു വിദ്യാർത്ഥി കൂടി മരണപ്പെട്ടു
Kerala News
ആലപ്പുഴ അപകടം; ചികിത്സയിലിരുന്ന ഒരു വിദ്യാർത്ഥി കൂടി മരണപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2024, 5:57 pm

കളർകോട്: ആലപ്പുഴ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു വിദ്യാർത്ഥി കൂടി മരണപ്പെട്ടു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി എറണാകുളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരണം ആറായി.

 

updating…

 

Content highlight: Alappuzha accident; One more student who was undergoing treatment died