അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതവും തന്റെ രാജ്യം പിടിച്ചടക്കിയ മുഹമ്മദ് ഗോറിക്കെതിരായ യുദ്ധവും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത്, സോനു സൂദ് മുതലായവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മുതല്‍ തന്നെ പ്രേക്ഷകരുടെ ചിത്രത്തെ പറ്റിയുള്ള പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് എന്ന ഭാരണാധികാരിക്കുള്ള അവഹേളനമാണ് ചിത്രമെന്നാണ് പലരും വിശേഷിപ്പിച്ചത്. അക്ഷയ് കുമാറിന്റെ അഭിനയത്തിലെ പാളിച്ചകളും ചിലര്‍ എടുത്തു പറയുന്നുണ്ട്. സാമ്രാട്ട് പൃഥ്വിരാജിനെ അവതരിപ്പിക്കാന്‍ അക്ഷയ് കുമാര്‍ തീരെ യോജിച്ച അഭിനേതാവല്ല എന്നും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.
സിനിമ നിരാശപ്പെടുത്തിയെന്നും ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമ ഫ്‌ളോപ്പാണെന്നും നിരാശജനകമാണെന്നും പലരും തുറന്നടിച്ചു.
അതേസമയം ചിത്രം നന്നായിരുന്നുവെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഇതുപോലെയൊരു ചരിത്ര സിനിമ ബോളിവുഡില്‍ നിന്നുമെത്തിയതില്‍ സന്തോഷം രേഖപ്പെടുത്തിയും അഭിപ്രായങ്ങളുയരുന്നുണ്ട്. മാനുഷി ചില്ലറും അക്ഷയ് കുമാറും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തിന് നികുതി ഇളവ് നല്‍കിയിരുന്നു. അമിത് ഷായും യോഗി ആദ്യത്യനാഥും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
I saw #SamratPrithviraj movie🎥 honestly it’s a great subject but movie screenplay and direction is so pathetic. Music good but dialogues r not engaging #AkshayKumar look not suitable for #PrithvirajChauhan
My rating = ⭐️⭐️/5
Business rating =50-60CR #SamratPrithvirajReview pic.twitter.com/9U5R6H5Os5— PIYUSH 🪬 (@P_NaYAK_) June 3, 2022
#SamratPrithviraj – PATHENTIC
RATING – 1.5⭐
Another DULL RAW HISTORICAL MOVIE. Slow SCREENPLAY Dull CINEMATOGRAPHY Ruins the Entire Show . #AkshayKumar ‘s ROLE Was Not Upto The Mark His LACK Of DEDICATION is EVIDENT.#ManushiChhillar Was Just AVERAGE.#SamratPrithvirajReview
— Kapil Prem (@beingkapilmathu) June 3, 2022
#SamratPrithviraj Review
⭐️⭐️⭐️⭐️🌟No Words, plz go to near theatres and don’t forget to watch this, This is not just a movie, this is Real strory.
Very Good work @akshaykumar @duttsanjay @SonuSood
Big Congratulations to The Team
— Charllie #SamratPrithviraj In Cinemas Now (@Akkians_Old) June 3, 2022
#SamratPrithviraj DISAPPOINTED#SamratPrithvirajReview
Rating ⭐⭐
1. #AkshayKumar‘s like Baala from housefull4👎
2. Akshay’s dialogue delivery is very poor👎
3. #Prithviraj was 26 years old But Akshay looks very old.
Screen play 👎👎
Songs 👎
Music 👎80-90cr LT Max! pic.twitter.com/tmVgKsaCOv
— Bollywood Buzz (@BollywoWorld) June 3, 2022
#SamratPrithviraj – DISASTER 🇨🇦
RATING – 1.5⭐
Aaj agar #Prithviraj Zinda hote to aisi acting dekh ke Akshay Kumar ki g me Talwar daal dete 😡😡😡 #SamratPrithvirajReview#BoycottSamratPrithvirajMovie #BoycottBollywood
— . (@AamirsABD_) June 3, 2022
#SamratPrithvirajReview in short –
Film is so boring i farted in the theatre
The 2 people sitting in front of turned around and clapped & gave me a standing ovation.After the movie they came to me & told that was the most entertaining thing happened during watching the movie.
— Aamir 2100cr SRK 395cr (@Rancho119) June 3, 2022
Just Finished Watching #SamratPrithviraj movie.
It’s a BLOCKBUSTER 🔥🔥🔥Period movies should be like this not over the top like bansali , ashutosh do.@akshaykumar is just fantastic 💯👌
Rest of the cast are also superb.
Must watch #SamratPrithvirajReview— Allu Fan (@AlluFan70622618) June 3, 2022
ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചന നിര്‍വഹിച്ചത്. മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: akshay kumar movie samrat prithviraj received a mixed response