തന്റെ 53ാം വയസില്‍ റേസിങ് സര്‍ക്യൂട്ടില്‍ നിന്ന് അജിത് നേടുന്ന വിജയത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പല താരങ്ങളും റേസിങ്ങില്‍ നിന്ന് 40 വയസ് കഴിയുമ്പോള്‍ തന്നെ വിരമിക്കുന്നതാണ് പതിവ്. അവിടെയാണ് പ്രായം തന്റെ പാഷന് തടസമല്ലെന്ന് അജിത് തെളിയിക്കുന്നത്
Content Highlight: Ajith Kumar’s racing team won 3rd place in Dubai Championship