|

ഹിന്ദി രാഷ്ട്രഭാഷ ഹേ... ഇത് തീര്‍ന്നില്ലേ | Ajay Devgan | kiccha sudeep |Trollodutroll

അനുഷ ആന്‍ഡ്രൂസ്

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല എന്ന് അറിയാത്ത ആളാണ് ആക്ടര്‍ അജയ് ദേവ്ഗണ്‍… പാവം മലയാളം തമിഴ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ഇറക്കുന്നത് ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ ആയതുകൊണ്ടാണ് എന്നാണ് ഇപ്പോഴും വിചാരിച്ച്‌ വെച്ചിരിക്കുന്നത്…

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.