Movie Day
ഐശ്യര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റം; വിശാലിന്റെ ചിത്രം 'ആക്ഷന്‍' ട്രെയിലറിന് മികച്ച പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 28, 07:07 pm
Tuesday, 29th October 2019, 12:37 am

മായാനദി, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ വിജയനായികയായ ഐശ്യര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് സിനിമയായ ‘ആക്ഷന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ് നടന്‍ വിശാല്‍ നായകനായെത്തുന്ന സിനിമയില്‍ തമന്നയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പേരു പോലെ തന്നെ ആക്ഷന്‍ മോഡിലാണ് ചിത്രത്തിന്റെ ട്രെയിലറും. സുന്ദര്‍. സി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബ്രദേര്‍സ് ഡേ ആണ് ഐശ്യര്യ മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച സിനിമ.