തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇനി എ.ഐയും; ഇത് 'ഡീപ്ഫേക്ക് യുഗം'
ഡൂള്‍ന്യൂസ് ഡെസ്‌ക്

നാളെ വാട്ട്‌സ്ആപ്പിൽ പിണറായി വിജയന്റെ ശബ്ദത്തിൽ നിങ്ങളുടെ പേരെടുത്ത് വിളിച്ച് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾക്ക് ഒരു ഓഡിയോ സന്ദേശം ലഭിച്ചാൽ എങ്ങനെയിരിക്കും? ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ.

Content Highlight: AI in Indian elections