എ.ഐയും ട്വിങ്കിള്‍ സൂര്യയും; മമ്മൂട്ടി ചേട്ടന് ഒ.ടി.ടിയിലും കയ്യടികള്‍
00:00 | 00:00
വമ്പന് ബജറ്റില് എത്തിയ പല സിനിമകള്ക്കും എ.ഐ സാങ്കേതികവിദ്യയെ വേണ്ട വിധത്തില് ഉപയോഗിക്കാന് സാധിച്ചിട്ടില്ല. അപ്പോഴാണ് മലയാളത്തില് കുറഞ്ഞ ബജറ്റില് എത്തിയ രേഖാചിത്രം എന്ന സിനിമ മികച്ച രീതിയില്, അതിഗംഭീരമായി എ.ഐ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നത്.
Content Highlight: AI And Twinkle Surya In Rekhachithram Movie
