നിയമങ്ങള്‍ തോല്‍ക്കുന്നിടത്താണ് ജനങ്ങള്‍ സമരം ചെയ്യുന്നത് - അഡ്വ. കെ.എസ് മധുസൂധനന്‍ | Sarfaesi
00:00 | 00:00
മൂന്നും അഞ്ചും സെന്റ് ഭൂമിമാത്രമുള്ള ദരിദ്ര-ദലിത് കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന ലോണ്‍ മാഫിയ ഭീമമായ തുക വായ്പയായെടുത്ത് തിരിച്ചടക്കാതിരിക്കുകയും യഥാര്‍ത്ഥത്തില്‍ വായ്പ കൈപ്പറ്റാത്ത നിരപരാധികള്‍ക്കെതിരെ ബാങ്ക് സര്‍ഫാസി നടപടികള്‍ സ്വീകരിച്ച് അന്യായമായി കിടപ്പാടം ജപ്തിചെയ്യുന്ന കാടൻ നിയമത്തിനെതിരെ സമരം കനക്കുകയാണ്
സർഫാസി നിയമത്തെ കുറിച്ച് അഡ്വ. കെ.എസ് മധുസൂധനന്‍ സംസാരിക്കുന്നു
