|

അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസില്‍ അക്രമം; രേഖകള്‍ മോഷ്ടിക്കപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസില്‍ അക്രമം. നാല് പേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷന് സമീപം ഹൂമയൂണ്‍ റോഡിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരന് മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഓഫീസിലെ രേഖകളും മറ്റും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഫീസ് ജീവനക്കാരെ മര്‍ദ്ദിച്ച ശേഷം രേഖകളുമായി അക്രമി സംഘം കടന്നുകളഞ്ഞതെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പി.എ പറഞ്ഞു.

WATCH THIS VIDEO: