അന്ന് അന്യനിലെ നായിക; ഇന്ന് അന്യായ ഫോട്ടോഗ്രാഫർ
00:00 | 00:00
കരിയറിന്റെ പീക്കില്‍ നില്‍കുമ്പോള്‍ സ്ത്രീകള്‍ അധികം എത്തിപ്പെടാത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന മേഖലയിലേക്ക് സദ തിരിയുകയും ഒരു ഹോബിക്കപ്പുറം മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സില്‍ ഒരാളായി മാറാന്‍ കഴിഞ്ഞുവെന്നതും ഇന്‍സ്പയറിങ്ങാണ്.
Content highlight: Actress Sadaa is now a famous wild life photographer

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം