| Sunday, 24th April 2022, 9:46 am

Dileep | Manju Warrier | പാവം കലിപ്പേട്ടന്‍, എല്ലാത്തിനും കാരണം മഞ്ജുവാണ് | TrolloduTroll

അനുഷ ആന്‍ഡ്രൂസ്

നടി ആക്രമിക്കപ്പെട്ട കേസിലിപ്പോള്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രം പോരാ… കൂടെ മഞ്ജു വാര്യരുടെ സ്വഭാവ സര്‍ട്ടിഫിക്കേറ്റും സബ്മിറ്റ് ചെയ്യണം എന്ന് പറയുന്നുണ്ടല്ലോ… മഞ്ജു വാര്യര്‍ ഡിവോര്‍സിന് മുന്നേ ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ പുറത്ത് പോയിരുന്നോ… മദ്യപിച്ചിരുന്നോ… ഡാന്‍സ് കളിച്ചിരുന്നോ… പാട്ട് പാടിയിരുന്നോ…രാത്രി പുറത്ത് ഇറങ്ങുന്നുണ്ടായിരുന്നോ… അങ്ങനെ വളരെ വിശദമായ ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആണ് ദിലീപ് അനുകൂലികളും പുള്ളിയുടെ അഭിഭാഷകരും തയാറാക്കാന്‍ പോകുന്നത് | Trollodutroll #Dileep#ManjuWarrier#actressattackcase

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.