| Sunday, 26th March 2023, 1:18 pm

മട്ടാഞ്ചേരി ശൈലി പഠിക്കാന്‍ ഹോട്ടലില്‍ സപ്ലെയറായി പണിയെടുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയില്‍ സഖാവ് ഗംഗാതരനായെത്തുന്നത് ത്സൊ എന്ന താരമാണ്.

രാജീവ് രവി എന്ന് പറയുന്നത് ഒരാളല്ല, ഒരു ടീമാണ്. അദ്ദേഹത്തിന്റേത് വളരെ വ്യത്യസ്തമായ സ്‌കൂളാണ്. സിനിമയുടെ അവസാനം ഇന്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കണോ അതോ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് വിളിക്കണോ എന്ന് അദ്ദേഹം എന്നോടാണ് ചോദിച്ചത്. തൊഴിലാളി ഐക്യം സിന്ദാബാദ് മതിയെന്ന് ഞാന് പറഞ്ഞു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.

content highlight: actor shiyas tso interview

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്