ഷബാന ആസ്മിയയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഗുരുതര പരിക്ക്
national news
ഷബാന ആസ്മിയയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 18, 12:06 pm
Saturday, 18th January 2020, 5:36 pm

നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മുംബൈയില്‍ നിന്നും പൂനെയിലേക്ക് വസതിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഡ്രൈവര്‍ക്കും ദുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെയും സമീപത്തുള്ള എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാവേദ് അക്തറും വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കില്ല.

 

UPDATING…