നടന്‍ മനോജ് പിള്ള അന്തരിച്ചു
Obituary
നടന്‍ മനോജ് പിള്ള അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 22, 04:20 am
Friday, 22nd June 2018, 9:50 am

തിരുവനന്തപുരം: മലയാള സിനിമാ സീരീയല്‍ താരം മനോജ് പിള്ള അന്തരിച്ചു. ദീര്‍ഘ നാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അമല, മഞ്ഞുരുകും കാലം തുടങ്ങി നിരവധി സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറയാണ് സ്വദേശം.  സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.