കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വെച്ചാണ് യുവതിയ്ക്കുനേരെ ആക്രമണമുണ്ടായത്. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Updating