| Tuesday, 2nd February 2021, 7:38 am

വളാഞ്ചേരിയില്‍ വാഹനാപകടം: കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ ഡ്രൈവറും ക്ലീനറും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വാഹനാപകടത്തില്‍ ഡ്രൈവറും ക്ലീനറും മരിച്ചു. മറിഞ്ഞ ലോറിക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. കമ്പി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഇവരുടെ മൃതദേഹം പുറത്തെടുത്തു.

കമ്പിക്കള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നാല് മണിക്കൂറായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Accident in Valancherry

We use cookies to give you the best possible experience. Learn more