വടകരയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോഴിക്കോട്: വടകരയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. വടകര കൈനാട്ടിയിലാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. ദേശീയപാതയിലാണ് അപകടം.
രണ്ട് പേരുടെ നില ഗുരുതരമാണ്.