അങ്ങനെ ഓണം കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് ചൂടന്‍ കാലമാണ്, വീടും ഓഫീസും കൂളായി വെക്കാന്‍ എ.സി. തന്നെയായിരിക്കും മികച്ച ഓപ്ഷന്‍. പക്ഷേ, എ.സി. വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളില്ലേ. എനര്‍ജി എഫിഷ്യന്‍സിക്കാണോ? കൂളിങ് പെര്‍ഫോര്‍മന്‍സിനാണോ അഡ്വാന്‍സ്ഡ് ഫീച്ചറിനാണോ നമ്മള്‍ പ്രയോറിറ്റി കൊടുക്കേണ്ടത്?
കാലാവസ്ഥ തിരിച്ചറിഞ്ഞ് സ്വയം ടെമ്പറേച്ചറും ഫാന്‍ സ്പീഡും അഡ്ജസ്റ്റ് ചെയ്യുന്ന എ.ഐ. ഫീച്ചറോടു കൂടിയ എ.സിയും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ ഏതായിരിക്കും നമുക്ക് പറ്റിയ എ.സി? വീട് കൂളാക്കുകയും ബജറ്റ് ഹോട്ടാകാതെയും വാങ്ങിക്കാന്‍ പറ്റുന്ന എ.സി. ഏതാണ്?
സംശയങ്ങള്‍ കുറേയുണ്ടെങ്കില്‍, നേരെ തൊട്ടടുത്തുള്ള മൈ ജി, മൈ ജി ഫ്യൂച്ചര്‍ ഷോറൂമുകളിലേക്ക് പോയ്‌ക്കോളൂ. എല്ലാ സംശയങ്ങളും തീര്‍ത്ത് അവിടെ നിന്ന് എ.സി. സ്വന്തമാക്കാം. ഓണം കഴിഞ്ഞാലും ഓണം ഓഫറുകള്‍ അവിടെ അവസാനിക്കുന്നില്ല.
എ.സി. വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.
മികച്ച പെഫോര്‍മന്‍സും കുറഞ്ഞ വൈദ്യുതി ചെലവുമുള്ള എ.സികള്‍ വേണം തെരഞ്ഞെടുക്കാന്‍. ഇതിനായി എ.സികളുടെ സ്റ്റാര്‍ റേറ്റിങ് ശ്രദ്ധിക്കണം. വേഗത്തില്‍ കൂളിങ് നല്‍കുന്ന സ്പ്ലിറ്റ് എസികള്‍, ഹൈ പെര്‍ഫോര്‍മന്‍സ് ഉള്ള ഇന്‍വെര്‍ട്ടര്‍ എ.സികള്‍ എന്നിവ തെരഞ്ഞെടുക്കാം.
എ.സി. മാര്‍ക്കറ്റിലെ പ്രോമിനന്റ് ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന കളക്ഷനാണ് മൈ ജിയില്‍ ഒരുക്കിയിരിക്കുന്നത്. Daikin, Haier, ബ്ലൂസ്റ്റാര്‍, ബി.പി.എല്‍., എല്‍.ജി., ഐ.എഫ്.ബി., വോള്‍ട്ടാസ്, ഗോദ്റെജ് എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ എ.സികളില്‍ നിന്ന് നമ്മുക്ക് വേണ്ടത് തെരഞ്ഞെടുക്കാം. ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ എ.സികള്‍ 50% വരെ ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാന്‍ പറ്റും.
പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.
Content Highlight: Ac In My G Onam Mass Onam Season2