അഹമ്മദാബാദ്: പ്രതിഷേധിക്കാനെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എ.ബി.വി.പി ക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ച് എന്‍.എസ്.യു.ഐ. ചൊവ്വാഴ്ച ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തിലെ എന്‍.എസ്.യു.ഐ എ.ബി.വി.പി ഓഫീസിനടുത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികളെ എ.ബി.വി.പി ആക്രമിക്കുകയായിരുന്നുവെന്ന് എന്‍.എസ്.യു.ഐ പറഞ്ഞു. ഗുജറാത്ത് എന്‍.എസ്.യു.ഐ ജനറല്‍ സെക്രട്ടറി നിഖില്‍ സവാനിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒരു വിഭാഗം ആളുകള്‍ തല്ലിച്ചതക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു.
Watch how the head of Ahmedabad ABVP and BYJM cadre hit NSUI’s Nikhil Savani on his HEAD WITH AN IRON ROD. He is badly injured and hospitalized.
Other ABVP cadre also attack NSUI members right in front of the cops!
Fascism in action in Gujarat 😠pic.twitter.com/fhOAHXbwQW
— Srivatsa (@srivatsayb) January 7, 2020
अभी #JNUattack का मामला शांत भी नहीं हुआ था, अब अहमदाबाद में @ABVPVoice और @nsui के कार्यकर्ता भिड़ गए। इस मारपीट में #nsui के राष्ट्रीय महामंत्री निखिल सवाणी गंभीर रूप से घायल हो गए हैं। सब कुछ पुलिस की मौजूदगी में हुआ। वीडियो में पुलिस को देख सकते हैं।#ABVP #Ahmedabad pic.twitter.com/ITYxoeYo0V
— Gaurav Agrawal (@GauravAgrawaal) January 7, 2020
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസിനെ സാക്ഷി നിര്‍ത്തിയായിരുന്നു സവാനിക്ക് നേരെയുള്ള ആക്രമണം. അത് വീഡിയോയില്‍ കാണാം. തലയ്ക്ക് സാരമായി പരിക്കേറ്റ സവാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.