അബുദാബി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ആഘോഷ സമയത്ത് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സേഫ്റ്റി പ്രോട്ടോക്കോള്‍ പുറത്തുവിട്ട് യു.എ.ഇയിലെ അബുദാബി എമിറേറ്റ്. ബുധനാഴ്ചയാണ് നിയന്ത്രണങ്ങളുടെ മാര്‍ഗരേഖ പുറത്തുവിട്ടത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം (ഡി.സി.ടി) ആണ് ടൂറിസം ന്യൂ ഇയര്‍ ആഘോഷിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ സര്‍ക്കുലര്‍ വഴി പുറത്തുവിട്ടത്.
ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഇവന്റ് ഓര്‍ഗനൈസേഴ്‌സ് എന്നിവക്കെല്ലാം പ്രോട്ടോക്കോള്‍ ബാധകമാണ്. പ്രോട്ടോക്കോളില്‍ പറയുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്,
പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കുമെന്നും ലംഘനം കാണപ്പെടുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.