| Wednesday, 1st January 2025, 6:45 pm

വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ അറബിക് കള്‍ച്ചറാണ് ഇസ്‌ലാമെന്ന് പറയുന്നവര്‍

ജാസിം മൊയ്തീന്‍

ആ ചിത്രം ഉപയോഗിച്ച് വാരിയംകുന്നനെ ഒരു കള്‍ട്ടായി അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. അത് പൊളിഞ്ഞതിലുള്ള അമര്‍ഷമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. അറബിക് കള്‍ച്ചറാണ് ഇസ്‌ലാമെന്ന് പറയുന്നവരാണവര്‍. മലബാര്‍ സമരം ഒരു മതപരമായ കാര്യമായിരുന്നില്ല. രണ്ട് വിഭാഗമേ അന്നുണ്ടായിരുന്നുള്ളൂ, ബ്രിട്ടീഷുകാരെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും | അബ്ബാസ് പനക്കല്‍ സംസാരിക്കുന്നു.

Content Highlight: Abbas Panakkal talks abouts musaliyar king

ജാസിം മൊയ്തീന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍