00:00 | 00:00
GREATEST OF ALL TIME - ആടുജീവിതം
നവ്‌നീത് എസ്.
2024 Mar 29, 10:56 am
2024 Mar 29, 10:56 am

കാഴ്ച, തന്മാത്ര തുടങ്ങിയ ബ്ലെസി ചിത്രങ്ങളോടൊപ്പമോ അതിനുമുകളിലോ ചേർത്ത് വെക്കാവുന്ന റിയൽ ലൈഫ് ചലച്ചിത്രാവിഷ്ക്കാരമാണ് ആടുജീവിതം. 16 വർഷം മുമ്പ് തന്നെ ഒരു ലോകോത്തോര നിലവാരമുള്ള ഫിലിം മേക്കിങിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. നജീബും ഹക്കീമും മണൽ പരപ്പിലൂടെ നടന്ന കാൽപാടിന്റെ കൺടിന്യുവിറ്റിയിൽ പോലും അത് വ്യക്തമാണ്. ഇടറിയ കാലുകളാൽ നജീബായി പൃഥ്വിരാജ് ഓടികയറുന്നത് ലോകസിനിമയുടെ നെറുകയിലേക്കാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ബ്ലെസിയുടെ ഒരു ക്ലാസിക് ചിത്രം തന്നെയാണ് ആടുജീവിതം.

Content Highlight: Aadujeevitham Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം