വി.അബ്ദുറഹ്മാനെ വഴിയില്‍ തടഞ്ഞാല്‍ അതേ നാണയത്തില്‍ നേരിടും; പൊലീസ് സര്‍ക്കാരിന്റെ നയം നടപ്പാക്കണമെന്നും വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 9:00 pm
കോഴിക്കോട്: താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാനെ വഴിയില്‍ തടഞ്ഞാല്‍ അതേ നാണയത്തില്‍ നേരിടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. മത തീവ്രവാദ സംഘടനയായി ലീഗ് മാറുന്നുവെന്നും മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.