| Thursday, 24th November 2022, 5:36 pm

Argentina | Lionel Messi | FIFA World Cup 2022 | മെസിയുടെ അര്‍ജന്റീന, വീഴ്ചയും ഉയത്തെഴുന്നേല്‍പ്പും

സഫ്‌വാന്‍ കാളികാവ്

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീന പരാജയപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ വിജയിച്ച ശേഷമാണ് മേജര്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വി. പരാജയങ്ങള്‍ അര്‍ജന്റീനക്ക് ആദ്യമാണോ.. മെസിയുള്ള കാലഘട്ടത്തിലെ അര്‍ജന്റീനയുടെ വീഴ്ചയും ഉയത്തെഴുന്നേല്‍പ്പും നോക്കാം #fifaworldcupqatar2022#argentina#messi#football 

CONTENT HIGHLIGHT:  A Special Video up about Lionel Messi’s Argentina, the fall and rise

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.