മലയാളത്തിലെ ആദ്യ സംഘി നായകന്‍ അഥവാ മലയാളി പറയുന്ന രാഷ്ട്രീയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലും നമ്മുടെ രാജ്യത്തുമായി ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മലയാളി ഫ്രം ഇന്ത്യ ചര്‍ച്ച ചെയ്യുന്നത്.

മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കും എന്ന ആശയം വ്യക്തമായി ഈ സിനിമ പറയുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു.

Content Highlight: A Sanghi Hero In Malayalam Cinema; Malayali From India