എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2025, 10:45 am
കൊച്ചി: എറണാകുളം ചാലക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫാത്തിമത്ത് ഷഹന. കെ ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെറ്റി വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.