നിങ്ങളെ ഞെട്ടിക്കും ജീനിയസ്സായ ഈ ഒരു വയസ്സുകാരന്‍- വീഡിയോ കണ്ടുനോക്കൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2015, 9:56 pm
16 മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് ഇത്രയും ജീനിയസ് ആകാന്‍ സാധിക്കുമോ?ഒരു പക്ഷെ നിങ്ങള്‍ അത് പ്രതീക്ഷിക്കുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ ഈ വീഡിയോ നിങ്ങളെ ശരിക്കും ഒന്ന് അമ്പരപ്പിക്കും. കാരണം നമ്മുടെ നാട്ടിലൊക്കെ ഒരുവയസ് കഴിഞ്ഞ കുട്ടികള്‍ അത്യാവശ്യം നടക്കാനും അല്‍പ്പ സ്വല്‍പ്പം സംസാരിക്കാനുമൊക്കെ പഠിക്കുന്ന സമയമാണ്. എന്നാല്‍ ഈ വിഡിയോയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്ന ആള്‍ ചോദിക്കുന്ന ഒരോ വാക്കുകളും രേഖപ്പെടുത്തിയ കാര്‍ഡ് കൃത്യമായി കുട്ടി തിരഞ്ഞെടുക്കുകയും ആ വാക്ക് വായിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഈ പ്രായത്തിലും കുട്ടികള്‍ക്ക് വായിക്കാനൊക്കെ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും.
This baby is only 16 months old and is already a genius!
Posted by Cool 92.5 on Tuesday, 3 March 2015