സാദാചാര ഗുണ്ടായിസത്തിന്റെ പുതിയ ഫാഷനാണോ നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന സദാചാര ഫ്‌ളക്‌സുകള്‍? അഞ്ചു മണിക്ക് ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, നടക്കരുത്, കാണരുത്, പ്രണയിക്കരുത്, അങ്ങനെ ചെയ്താല്‍ നാട്ടുകാര്‍ കയറി പെരുമാറും, വീട്ടില്‍ വിളിച്ച് പറയും എന്നൊക്കെ പറഞ്ഞാണ് ഈ ഫ്‌ളക്‌സുകള്‍ തൂക്കുന്നത്. പിന്നെ ഇവരാരും സദാചാരക്കാരല്ല എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതല്ലല്ലോ. ഹൊ ഇനി എന്തൊക്കെ കാണണം!
Content Highlights: MES Mampad college students removed flex board that shows morality issue