30,000ത്തില്‍ താഴെ വിലവരുന്ന മികച്ച ഏഴു ലാപ്ടോപ്പുകള് പരിചയപ്പെടുത്താം. ഇവയ്ക്കെല്ലാം തന്നെ എച്ച്.ഡി ഡിസ്പ്ലെ റസല്യൂഷനും, എച്ച്.ഡി.എം.ഐ പോര്‍ട്ടും മെമ്മറി കാര്‍ഡ് റീഡറും, വിന്‍ഡോസ് 8.1 ഒ.എസും ഉണ്ട്. വിന്‍ഡോസ് 8.1ലോ 8 ലോ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളും സൗജന്യമായി വിന്‍ഡോസ് 10ലേക്കു മാറാന്‍ സാധിക്കുമെന്ന കാര്യവും ഓര്‍ക്കണം.
ഇനി ഈ ഏഴു ലാപ്ടോപ്പുകളില് നിന്നും നിങ്ങള്‍ക്കു പറ്റിയതു തെരഞ്ഞെടുക്കാം.
ഡിസ്പ്ലെ: 11.6 ഇഞ്ച് എച്ച്.ഡി ടച്ച്സ്ക്രീന്‍ ഡിസ്പ്ലെ
ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ് 8
പ്രൊസസ്സര്‍: 1.4ജിഗ ഹെട്സ് ഇന്റല്‍ സെലറോണ്‍ 2955 യു
റാം: 2ജിബി
സ്റ്റോറേജ്:500 ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: 2 യു.എസ്.ബി 2.0, വണ്‍ യു.എസ്.ബി 3.0, ഈതര്‍നെറ്റ്
അടുത്തപേജില്‍ തുടരുന്നു
ഡിസ്പ്ലെ:13.3 ഇഞ്ച് എച്ച്.ഡി സ്ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ് 8.1
പ്രൊസസ്സര്‍: 2.58ജിഗ ഹെട്സ് ഇന്റല്‍ സെലറണ് ഡുവല്‍ കോര്‍ എന്‍2840
റാം: 2ജിബി
സ്റ്റോറേജ്:32ജിബി ഫഌഷ് സ്റ്റോറജ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഒരു യു.എസ്.ബി 3.0
അടുത്തപേജില്‍ തുടരുന്നു
ലെനോവോ യോഗ 300 ടു ഇന്‍ വണ്‍- വില 29,040 രൂപ
ഡിസ്പ്ലെ:11.5 ഇഞ്ച് എച്ച്.ഡി ടച്ച് സ്ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ് 8.1
പ്രൊസസ്സര്‍: 2.66ജിഗ ഹെട്സ് ഇന്റല്‍ പെന്റിയം ക്വാഡ് കോര്‍ എന്‍ 3540
റാം: 4ജിബി
സ്റ്റോറേജ്: 500 ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഒരു യു.എസ്.ബി 3.0
അടുത്തപേജില്‍ തുടരുന്നു
ഡിസ്പ്ലെ: 15.6ഇഞ്ച് എച്ച്.ഡി സ്ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം:ഉബുണ്ടു ഒ.എസ്
പ്രൊസസ്സര്‍: 1.7 ജിഗഹെട്സ് ഇന്റല്‍ നാലാം തലമുറ കോര്‍ ഐ3 4005യു
റാം: 4ജിബി
സ്റ്റോറേജ്:1 ടിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഈതര്‍നെറ്റ്, ഡി.വി.ഡി
അടുത്തപേജില്‍ തുടരുന്നു
ഡിസ്പ്ലെ: 15.6 ഇഞ്ച്
ഓപ്പറേറ്റിങ് സിസ്റ്റം:വിന്‍ഡോസ് 10
പ്രൊസസ്സര്‍: 1.9ജിഗ ഹെട്സ് ഇന്റല്‍ പെന്റിയം 3825
റാം: 4ജിബി
സ്റ്റോറേജ്:1ടിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: വണ്‍ യു.എസ്.ബി 2.0, 2 യു.എസ്.ബി 3.0, ഈതര്‍നെറ്റ്, ഡി.വി.ഡി
അടുത്തപേജില്‍ തുടരുന്നു
ഡിസ്പ്ലെ: 15.6 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെ
ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ് 8.1
പ്രൊസസ്സര്‍: ഇന്റല്‍ 4ാം തലമുറ കോര്‍ ഐ3 4030യു
റാം: 4ജിബി
സ്റ്റോറേജ്:500 ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: വണ്‍ യു.എസ്.ബി 2.0, 2 യു.എസ്.ബി 3.0, ഈതര്‍നെറ്റ്, ഡി.വി.ഡി
അടുത്തപേജില്‍ തുടരുന്നു
ഡിസ്പ്ലെ: 14 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെ
ഓപ്പറേറ്റിങ് സിസ്റ്റം:വിന്‍ഡോസ് 8.1
പ്രൊസസ്സര്‍: 1.7 ജിഗഹെട്സ് ഇന്റല്‍ 4ാം തലമുറ 4005യു
റാം: 4ജിബി
സ്റ്റോറേജ്:500ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: വണ്‍ യു.എസ്.ബി 2.0, 2 യു.എസ്.ബി 3.0, ഈതര്‍നെറ്റ്, ഡി.വി.ഡി