ഒരു ലാപ്പ്‌ടോപ്പ് വാങ്ങാനൊരുങ്ങുകയാണോ? വെറും ലാപ്പ് പോര, നമ്മുടെ ജോലിസംബന്ധമായ കാര്യങ്ങളും, ഗെയ്മിങ്ങിനും മറ്റുമൊക്കെ പറ്റിയ ഒന്നായിരിക്കണം. പക്ഷെ ഏതു വാങ്ങണമെന്നൊരു കണ്‍ഫ്യൂഷന്‍, അല്ലേ?
40,000-50,000 റെയ്ഞ്ചിലാണോ നിങ്ങളുടെ ബജറ്റ്? എങ്കില്‍ ഈ റെയ്ഞ്ചില്‍ വരുന്ന, നിങ്ങളുടെ ആവശ്യങ്ങള്‍ക്കുതകുന്ന ആറ് ലാപ്പ്‌ടോപ്പുകള്‍ പരിചയപ്പെടുത്താം.
വില: 45,200 രൂപ
ഡിസ്‌പ്ലെ: 15.6 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ
പ്രൊസസ്സര്‍: 2 ജിഗ ഹെട്‌സ് എ.എം.ഡി എ10 എ.പി.യു
റാം: 8ജിബി റാം
സ്‌റ്റോറേജ്: 1 ടിബി ഹാര്‍ഡ് ഡ്രൈവ്
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8
വൈവിധ്യങ്ങള്‍: 2 ജിബി എ.എം.ഡി റാഡിയോണ്‍ എച്ച്.ഡി 7620ജി8670എം ജി.പി.യു, ഡി.വി.ഡി റൈറ്റര്‍
വില: 50,000 രൂപ
ഡിസ്‌പ്ലെ: 15.6 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ
പ്രൊസസ്സര്‍: 2 ജിഗ ഹെട്‌സ് ഇന്റര്‍കോര്‍ i7 പ്രൊസസ്സര്‍
റാം: 6ജിബി റാം
സ്‌റ്റോറേജ്: 1 ടിബി ഹാര്‍ഡ് ഡ്രൈവ്
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8
വൈവിധ്യങ്ങള്‍: 2ജിബി എ.ടി.ഐ ജെറ്റ് ലി ആര്‍5 എം230
വില: 48,300രൂപ
ഡിസ്‌പ്ലെ: 15.6 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ
പ്രൊസസ്സര്‍: 2 ജിഗ ഹെട്‌സ് ഇന്റല്‍ i5
റാം: 4ജിബി റാം
സ്‌റ്റോറേജ്: 500ജിബി ഹാര്‍ഡ് ഡ്രൈവ്
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1
വൈവിധ്യങ്ങള്‍: 2ജിബി Nvidia GeForce 710M, ഡി.വി.ഡി റൈറ്റര്‍
വില: 47,750
ഡിസ്‌പ്ലെ: 14 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ, ടച്ച് സ്‌ക്രീന്‍
പ്രൊസസ്സര്‍: 1.7 ജിഗ ഹെട്‌സ് ഇന്റല്‍ i5
റാം: 4ജിബി റാം
സ്‌റ്റോറേജ്: 500ജിബി ഹാര്‍ഡ് ഡ്രൈവ്, 8 ജിബി എസ്.എസ്.ഡി
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8
വൈവിധ്യങ്ങള്‍: 2ജിബി Nvidia GeForce 810M,
വില: 48,700രൂപ
ഡിസ്‌പ്ലെ: 15.6 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ ടച്ച് സ്‌ക്രീന്‍
പ്രൊസസ്സര്‍: 1.7 ജിഗ ഹെട്‌സ് ഇന്റല്‍ i5
റാം: 4ജിബി റാം
സ്‌റ്റോറേജ്: 1ടിബി ഹാര്‍ഡ് ഡ്രൈവ്
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8
വൈവിധ്യങ്ങള്‍: 2ജിബി Nvidia GeForce 740M, ഡി.വി.ഡി റൈറ്റര്‍
വില: 44,290രൂപ
ഡിസ്‌പ്ലെ: 15.6 ഇഞ്ച് (1366x768x) എല്‍.ഇ.ഡി ഡിസ്‌പ്ലെ
പ്രൊസസ്സര്‍: 2.1 ജിഗ ഹെട്‌സ് ഇന്റല്‍ i3
റാം: 4ജിബി റാം
സ്‌റ്റോറേജ്: 1ടിബി ഹാര്‍ഡ് ഡ്രൈവ്
ഓപ്പറേറ്റിങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1
വൈവിധ്യങ്ങള്‍: 2ജിബി Nvidia GeForce 830M, ഡി.വി.ഡി റൈറ്റര്‍