cpim manushyachangala more photos
Discourse
cpim manushyachangala more photos
DoolNews Desk
Friday, 2nd October 2009, 8:40 pm

ആസിയാന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യമതില്‍ തീര്‍ത്ത പരിപാടിയിലെ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു. സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്ന ആസിയാന്‍ കരാറിനോട് കേരള ജനതക്കുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായി സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള മനുഷ്യച്ചങ്ങല ദൃശ്യങ്ങള്‍.

_

മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി എസ്. രാമചന്ദ്രന്‍ പിള്ള .....

അവസാന കണ്ണിയായി പ്രകാശ് കാരാട്ട്

അവസാന കണ്ണിയായി പ്രകാശ് കാരാട്ട്

 ഗ്രാമങ്ങളില്‍ പോലും ചങ്ങലയായി

ഗ്രാമങ്ങളില്‍ പോലും ചങ്ങലയായി

മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിനായി സ്ഥപിക്കപ്പെട്ട കൂറ്റന്‍ മത്സ്യരൂപം.

മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിനായി സ്ഥപിക്കപ്പെട്ട കൂറ്റന്‍ മത്സ്യരൂപം.

മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിനായി സ്ഥപിക്കപ്പെട്ട കൂറ്റന്‍ കഥകളിരൂപം

മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിനായി സ്ഥപിക്കപ്പെട്ട കൂറ്റന്‍ കഥകളിരൂപം

പതിനായിരങ്ങള്‍ ആസിയാന്‍ കരാര്‍ വിരുദ്ധ പ്രതിജ്ഞയില്‍.

പതിനായിരങ്ങള്‍ ആസിയാന്‍ കരാര്‍ വിരുദ്ധ പ്രതിജ്ഞയില്‍.

ചങ്ങലയിലുടനീളം ഉയര്‍ന്ന സ്ത്രീ പങ്കാളിത്തം.

ചങ്ങലയിലുടനീളം ഉയര്‍ന്ന സ്ത്രീ പങ്കാളിത്തം.

കനത്ത മഴയെത്തും മനുഷ്യച്ചങ്ങലയില്‍ നിന്നും മനുഷ്യകോട്ടയിലേക്ക്.

കനത്ത മഴയെത്തും മനുഷ്യച്ചങ്ങലയില്‍ നിന്നും മനുഷ്യകോട്ടയിലേക്ക്.