ഓരോ ഫോട്ടോഗ്രാഫുകളും ഓരോ ചരിത്രങ്ങളാണ്. കഴിഞ്ഞു പോയ നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന ഓരോ ഫോട്ടോഗ്രാഫിനും ഒരു പക്ഷെ ഒരു കാലഘട്ടത്തിന്റെ കഥകള്‍ പറയാനുണ്ടാകും. അത്തരത്തില്‍ നിങ്ങളോരോരുത്തരും കേട്ടുമറന്ന ചരിത്ര നിമിഷങ്ങളിലെ അപൂര്‍വ്വ നിമിഷങ്ങളെ കാണിച്ചു തരുന്ന ഒരു കൂട്ടം ചിത്രങ്ങളാണ് ഇവിടെ.