അനിമല്‍ ഒരു മോശം സിനിമയാണെന്ന് പറയാനുള്ള 5 കാരണങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ആദ്യദിനം തൊട്ട് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ 900കോടിയോളമാണ് ആഗോള കളക്ഷന്‍. ഇത്രയും കളക്ഷന്‍ ലഭിച്ച സിനിമയില്‍ ആഘോഷിക്കപ്പെട്ട അഞ്ച് അപകടങ്ങള്‍ ഏന്തെല്ലാം?

Content Highlight: 5 Reasons Why animal Is A Bad Movie