തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാനില്ല; വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 1st August 2018, 10:56 am
തൊടുപുഴ: മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ കാണാനില്ല. കാനാട്ട് കൃഷ്ണന് ,ഭാര്യ സുശീല ഇവരുടെ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്.
മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. വീടിന് സമീപം കുഴിവെട്ടി മൂടിയ നിലയിലാണ്.
കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു. വീടിനുസമീപമുള്ള കുഴി മാന്തി പരിശോധന നടത്തും.
WATCH THIS VIDEO: