ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 31 വർഷം തികയുന്നു. അടുത്ത വർഷം ജനുവരിയിൽ രാമജന്മക്ഷേത്രത്തിന്റെ ഉദ്ഘാടനമാണ്. ഈ വർഷക്കാലമത്രയും ബാബറി മസ്ജിദിനെ കുറിച്ച് അധികാരികളാരും സംസാരിച്ചിരുന്നില്ല. രാമക്ഷേത്രം നിർമ്മിക്കുവാൻ തങ്ങളും കാരണക്കാരായി എന്ന അവകാശ വാദങ്ങളാണ് കോൺഗ്രസിൽ നിന്ന് പോലും ഉണ്ടായത്.
Content Highlight: 31st year of Babari Masjid demolition; Where is the justice?