| Tuesday, 12th November 2024, 4:47 pm

വനിതാ പ്രസിഡന്റില്ലാത്ത 236 വര്‍ഷങ്ങള്‍; ഒരു പുരോഗമന അമേരിക്കന്‍ മോഡല്‍

അമയ. കെ.പി.

വികസ്വര രാജ്യങ്ങളായി കണക്കാക്കപ്പെടുന്ന ഇന്ത്യയ്ക്കും പാകിസ്ഥാനുമടക്കമുള്ള വിവിധ ഏഷ്യന് രാജ്യങ്ങള്ക്ക് വനിതാ പ്രധാനമന്ത്രിയെ ലഭിച്ചിട്ടും പുരോഗമനത്തിന്റെ മോഡലായി ലോകം കണക്കാക്കുന്ന അമേരിക്കയെ നയിക്കാന് ഒരു വനിത പ്രസിഡന്റിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കമല ഹാരിസിന്റെ തോല്വിയോടെ യു.എസിന് ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കാനുള്ള കാത്തിരിപ്പ് വീണ്ടും തുടരുകയാണ്.

Content Highlight: 236 years without a female president; A progressive American model

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.